Vimaanam Teaser crossed 1 million views and counting..!

ഇന്നലെ പുറത്തിറങ്ങിയ വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ ടീസർ ഒരു മില്യൺ കാഴ്ചക്കാരുമായി മുന്നേറുന്നു.. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ശ്രീ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്രീ പ്രദീപ് സ് നായർ ആണ്.. പ്രേക്ഷക പ്രശംസകൾ നേടി ടീസർ തരംഗമായി സോഷ്യൽ മീഡിയയിൽ കസറുക ആണ്.

വിമാനം ടീസർ കാണാം : goo.gl/spnnj2

ഡിസംബർ 22 നു ക്രിസ്മസ് റിലീസ് ആയി ആസിഫ് അലിയുടെ ആഡംസ് വേൾഡ് ഓഫ് ഇമാജിനേഷൻസ് ആണ് വിമാനം തീയേറ്ററുകളിൽ എത്തിക്കുന്നത്..

2017 ആരംഭത്തിൽ പൃഥ്വിരാജ് എസ്രാ എന്ന ബ്ലോക്കബ്സ്റ്റർ കൊണ്ട് തുടങ്ങിയത് 2017 ലെ അവസാന പൃഥ്വിരാജ് ചിത്രമായ വിമാനവും ബ്ലോക്കബ്സ്റ്ററിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.

0 Shares

LEAVE A REPLY