മുടി മുറിച്ച്‌ പുത്തൻ ലുക്കിൽ അനുഷ്ക; ഞെട്ടിത്തരിച്ച്‌ ആരാധകലോകം!

കഥാപാത്രത്തിന് വേണ്ടി എന്ത്‌ ത്യാഗവും സഹിക്കാൻ തയ്യാറാകുന്ന തെന്നിന്ത്യയിലെ വളരെ ചുരുക്കം ചില നായികമാരിൽ ഒരാളാണ് അനുഷ്ക ഷെട്ടി. ‘സൈസ്‌ സീറോ’ എന്ന ചിത്രത്തിന് വേണ്ടി ശരീരവണ്ണം കൂട്ടി താരം ശ്രദ്ധ നേടിയിരുന്നു.

മുടി മുറിച്ച്‌ സ്ലിം ബ്യൂട്ടി ആയ താരത്തിന്റെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്‌. അനുഷ്ക തന്നെയാണ് തന്റെ ഫേസ്ബുക്‌ പേജിൽ ചിത്രം പോസ്റ്റ്‌ ചെയ്തത്‌.

രാം ഗോപാൽ വർമ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് അനുഷ്കയുടെ ഈ മേക്‌ഓവർ. നാഗർജുനയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്‌.

0 Shares

LEAVE A REPLY