ദുൽഖറിന്റെ ‘മഹാനദി’ ആദ്യ ടീസർ ഇന്ന് ?

തെന്നിന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മഹാനദി’ യുടെ ആദ്യ ടീസർ ഇന്ന് വരും..

തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ വിസ്മയമായിരുന്ന പ്രിയ നായിക സാവിത്രിയുടെ ബയോപിക്‌ ആണ് ചിത്രം. സാവിത്രിയുടെ ജന്മദിനമായ ഇന്ന് ഡിസംബർ 6 ന് അണിയറക്കാർ ആദ്യ ടീസർ പുറത്ത്‌ വിടുമെന്നാണ് സൂചന.ദുൽഖർ സൽമാൻ, കീർത്തി സുരേഷ്‌, സാമന്ത തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലഭിനയിക്കുന്നത്‌..

0 Shares

LEAVE A REPLY