കിടിലൻ നൃത്ത ചുവടുകളുമായി കല്യാണി പ്രിയദർശൻ

ലിസി – പ്രിയദർശൻ ദമ്പതികളുടെ മകൾ കല്യാണിയുടെ ചലച്ചിത്ര രംഗത്തെ അരങ്ങേറ്റമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ചാവിഷയം. കല്യാണി നായികയായി അഭിനയിക്കുന്ന തെലുഗ്‌ ചിത്രം ‘ഹലോ’ റിലീസിന് തയ്യാറായി നിൽക്കുവാണ്.

Hello – Wedding Song:

വിക്രം കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്തുമസ്‌ റിലീസ്‌ ആയി ഡിസംബർ 22 ന് തിയേറ്ററുകളിലെത്തും.

0 Shares

LEAVE A REPLY