വേലക്കാരൻ കേരളത്തിൽ E4 Entertainment റിലീസ് ചെയുന്നു.

ശിവ കാർത്തികേയനും ഫഹദും ഒന്നിക്കുന്ന വേലക്കാരൻ എന്ന തമിഴ് പടം കേരളത്തിൽ വിതരണം ചെയുന്നത് പ്രമുഖ ബാനർ ആയ E4 entertainment ആണ്. നയൻ‌താര, പ്രകാശ് രാജ് , സ്നേഹ തുടങ്ങി വൻതാരനിര ഒന്നിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അണിയറക്കാർ പുറത്തിറക്കി.

Velaikkaran Motion Poster:

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഡിസംബർ 22നു തീയേറ്ററുകളിൽ എത്തും.

0 Shares

LEAVE A REPLY