ഒടിയന്റെ ടീസർ നാളെ രാവിലെ 10 മണിക്ക്…

മലയാളസിനിമ ലോകം ഒന്നടങ്കം നോക്കി ഇരിക്കുന്ന മോഹൻലാലിന്റെ ഓടിയന്റെ ടീസർ നാളെ ഇറങ്ങും… ലാലേട്ടന്റെ ഒഫീഷ്യൽ page വഴി ആകും റിലീസ്… ഓടിയന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നെ ലാലേട്ടന്റെ മാസ്സ് രൂപം മറ്റെന്നാൾ ഔട്ട്‌ ആകും എന്നാണ് അറിയുന്നത്… നാല്പതിലേറെ ദിവസത്തെ തീവ്ര നിഷ്ടകൾക്കു ശേഷം ആണ് ലാലേട്ടൻ വരുന്നത്… കാത്തിരിക്കാം..

0 Shares

LEAVE A REPLY