പ്രശസ്ത നടി സണ്ണി ലിയോൺ ‘ചങ്ക്സ്’ രണ്ടാം ഭാഗത്തിൽ..

പ്രശസ്ത നടി സണ്ണി ലിയോൺ സൂപ്പർ ഹിറ്റ്‌ ചങ്ക്‌സ് രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ ചാൻസ് ഉണ്ടെന്നു സംവിധായകൻ ഒമർ ലുലു നോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു… 1 കോടിക്ക് മുകളിൽ ആണ് പ്രതിഫലം നൽകുന്നത്…. പ്രശസ്ത മൊബൈൽ ഷോപ്പിൽ ഉൽഘാടനനത്തിനു വന്നപ്പോൾ മലയാളത്തിൽ act ചെയ്യാൻ ഉള്ള ആഗ്രഹം സണ്ണി ലിയോൺ പ്രകടിപ്പിച്ചിരുന്നു…. ആദ്യം മിയ ഖലീഫടെ പേരായിരുന്നു കേട്ടിരുന്നത്… നേരത്തെ സണ്ണി ലിയോൺ ഒരു പൗരാണിക കഥാപാത്രം ആകും എന്നും വാർത്തകൾ കേട്ടിരുന്നു… കാത്തിരിക്കാം ഒഫീഷ്യൽ അറിയിപ്പിനായി..

ഒമർ ഇപ്പോൾ തന്റെ അടുത്ത ചിത്രം ആയ Adaar Love ന്റെ തിരക്കിൽ ആണ്.. ആക്ഷൻ ഡാൻസ് വർക്ഷോപ് ആണ് ഇപ്പോൾ നടക്കുന്നത്.. പുതുമുഖങ്ങൾ ആണ് അഭിനയിക്കുന്നത്.

0 Shares

LEAVE A REPLY