‘വാ വേലൈക്കാരാ’ വേലൈക്കാരനിലെ കിടിലൻ ടൈറ്റിൽ ട്രാക്ക്‌ റിലീസ്‌ ആയി..

തനി ഒരുവന് ശേഷം മോഹൻരാജ ഒരുക്കുന്ന ശിവ കാർത്തികേയൻ ചിത്രം വേലൈക്കാരനിലെ ‘വാ വേലൈക്കാരാ’ എന്ന ടൈറ്റിൽ ട്രാക്ക്‌ റിലീസ്‌ പുറത്തിറങ്ങി..

Va Velaikkara Lyric Video:

അനിരുദ്ധ്‌ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വേലൈക്കാരനിലെ തന്നെമറ്റൊരു ഗാനമായ ‘ഇരൈവാ’ ഇതിനോടകം തന്നെ ഹിറ്റ്‌ചാർട്ടിൽ ഇടം നേടി കഴിഞ്ഞു. ചിത്രം ഡിസംബർ 22ന് തിയേറ്ററുകളിലെത്തും

0 Shares

LEAVE A REPLY