പുരുഷ ചൂഷണത്തിനെതിരെ സംസാരിച്ച നടിയെ പരിഹസിച്ച്‌ സംവിധായകൻ ജൂഡ്‌ ആന്റണി..

‘കസബ’ സിനിമയുമായി ബന്ധപ്പെട്ട്‌ വിവാദത്തിൽ കുടുങ്ങിയ യുവനടിയാണ് സോഷ്യൽ മീഡിയയിൽ മുഖ്യ ചർച്ചാവിഷയം. കസബ സിനിമയെയും അതിലെ പ്രധാന നായക കഥാപാത്രം അവതരിപ്പിച്ച മമ്മൂട്ടിയെയും രൂക്ഷമായിട്ട്‌ നടി പരാമർശിച്ചതാണ് വിവാദത്തിന് കാരണം.

ഇപ്പോഴിതാ നടിയെ പരാമർശിച്ച്‌ രംഗത്ത്‌ എത്തിയിരിക്കുന്നത്‌ സംവിധായകൻ ജൂഡ്‌ ആന്റണിയാണ്. നടിയെ കുരങ്ങ്‌ എന്നാണ് ജൂഡ്‌ വിശേഷിപ്പിച്ചത്‌‌

0 Shares

LEAVE A REPLY