ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായ കമ്മാര സംഭവം ഏപ്രിൽ അഞ്ചിന് തിയറ്ററുകളിലെത്തും.

ജനപ്രിയതാരം ദിലീപിന്റെ ഏറ്റവും വലിയ ചിത്രം ആയ കുമാരസംഭവം ഗ്രാൻഡ് പ്രൊഡക്ഷൻസ് തിയറ്ററിൽ ഏപ്രിൽ 5 ന് എത്തിക്കും …മുരളി ഗോപി തിരക്കഥ എഴുതി രതീഷ് അമ്പാട്ട് സംവിധാനം ചെയുന്ന സിനിമയിൽ തമിഴ് താരം സിദ്ധാർത്തും പ്രധാന വേഷത്തിൽ എത്തുന്നു..സിനിമയുടെ അവസാനഘട്ട ചിത്രീകരണം ജനുവരി 7ന് കൊച്ചിയിൽ ആരംഭിക്കും. ഒരാഴ്ചത്തെ ചിത്രീകരണമാണ് ഇനി ബാക്കിയുള്ളത് …കമ്മാരൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക.മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയിൽ…നാല്‌ വ്യത്യസ്ത ഗെറ്റപ്പുകൾ ഉണ്ടെന്നാണ് അറിയാൻ സാധിച്ചത് ..നമിത പ്രമോദ് ആണ് നായിക .

..

0 Shares

LEAVE A REPLY