തരംഗമായി മൈ സ്റ്റോറിയിലെ ആദ്യ ഗാനം …

 

ന്യൂ ഇയർ ഗിഫ്റ്റായി മലയാളസിനിമാ പ്രേക്ഷകർക്ക് മൈ സ്റ്റോറി ടീം സമ്മാനിച്ച മൈ സ്റ്റോറിയിലെ ആദ്യ ഗാനം തരംഗം ആകുന്നു …നിരവധി ആളുകൾ ആണ് സോങ്ങിന് പലതരം സ്റ്റെപ്പുകൾ നൽകി ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തേക്കുന്നതു…ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ “കളി “എന്ന സിനിമയിൽ പ്രധാന റോൾ ചെയുന്ന ഐശ്വര്യ സുരേഷിന്റെ വക ആയിരുന്നു ആദ്യ പ്രതികരണം…https://www.facebook.com/Poffactio/videos/832562400237671/

തുടർന് നിരവധി പ്രേക്ഷകർ പാട്ടു പാടിയും ഡാൻസ് ചെയ്തും ഈ ആഘോഷത്തിൽ പങ്കുകാർ ആയി …https://www.facebook.com/Poffactio/videos/833351570158754/

ഷാൻ റഹ്‌മാന്റെ ആയിരുന്നു സംഗീതം ..ജിമ്മയ്ക്കികമ്മലിന് ഷാന്റെ അടുത്ത ഹിറ്റ് ആയി പാട്ട് മാറി കഴിഞ്ഞു …റോഷ്‌നി ദിനകറിന്റെ സംവിധാനത്തിൽ പ്രിത്വിരാജ്ഉം പാർവ്വതിയും ആണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത് …ഗാനം ഇപ്പോൾ തന്നെ 15 ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞു …

 

0 Shares

LEAVE A REPLY