അനു സിത്താര -ഡയറക്ടർ രഞ്ജിത് സിനിമ “ബിലാത്തികഥ” ഉടൻ ഷൂട്ടിംഗ് ആരംഭിക്കും

മണിയൻപിള്ള രാജുച്ചേട്ടന്റെ മകൻ നിരന്ജ നായകൻ ആയി അഭിനയിക്കുന്ന രഞ്ജിത് സംവിധാനം ചെയുന്ന ചിത്രത്തിൽ അനു സിത്താര നായിക …സേതു ആണ് തിരക്കഥ നിർവഹിക്കുന്നതു …അനധികൃത കുടിയേറ്റക്കാരനായി ആണ് നിരഞ്ജൻ അഭിനയിക്കുന്നത് …ദിലീഷ് പോത്തൻ ,കനിഹ ,കലാഭവൻ ഷാജോൺ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു ..ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 2018 ന് ലണ്ടനിൽ ആരംഭിക്കും…

0 Shares

LEAVE A REPLY