1.7 മില്യൺ കാഴ്ചക്കാരുമായി ‘മൈ സ്റ്റോറി’യിലെ പാട്ട് തരംഗമാകുന്നു..!

നവാഗതയായ റോഷ്‌നി ദിനകർ സംവിധാനം ചെയ്ത്‌ പൃഥ്വിരാജും പാർവതിയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘മൈ സ്റ്റോറി’. ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ചിത്രത്തിലെ ‘പതുങ്ങി പതുങ്ങി’ എന്ന് തുടങ്ങുന്ന ഗാനം ഇപ്പോൾ 1.7 മില്യൺ കാഴ്ചക്കാരേയും സൃഷ്ടിച്ച്‌ യൂടൂബിൽ മുന്നേറുകയാണ്.

ഷാൻ റഹ്മാന്റെ സംഗീതത്തിൽ ബെന്നി ദയാലും മഞ്ജരിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്‌.

0 Shares

LEAVE A REPLY