ടോവിനോ യും ഗപ്പി സംവിധായകൻ ജോൺ പോളും വീണ്ടും ഒന്നിക്കുന്നു !!!

 

നല്ല സിനിമയെ സ്നേഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത …യങ് സൂപ്പർസ്റ്റാർ ടോവിനോ യും ഗപ്പി സംവിധായകനും വീണ്ടും ഒന്നിക്കുന്നു …ടോവിനോ തൻ്റെ ഫേസ്ബുക് പേജിലൂടെ ആണ് സന്തോഷ വാർത്ത സിനിമ ലോകത്തെ അറിയിച്ചത് …നല്ല സിനിമ ആയിട്ടും ഗപ്പി ബോക്സ് ഓഫീസ് ഇൽ പരാജയപ്പെട്ടിരുന്നു …ടൊവിനോ യുടെ പിറന്നാൾ ദിനത്തിൽ ഗപ്പി റീറിലീസ് ചെയ്യാൻ ടൊവിനോ ഫാൻസ്‌ തീരുമാനിച്ചിരിക്കുമ്പോൾ ആണ് ഇരട്ടി മധുരമായി ഈ വാർത്ത വന്നത് …

0 Shares

LEAVE A REPLY