തൊട്ടത് എല്ലാം പൊന്നാക്കുന്ന ശിവകാർത്തികേയൻ എ ആർ റഹ്‌മാനുമായി ഒന്നിക്കുന്നു !!

റൈസിംഗ് സ്റ്റാർ ശിവകാർത്തികേയൻ നായകൻ ആയി രവി കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എ ആർ റഹ്മാൻ സംഗീതം നൽകുന്നു …R D RAJA  ആണ് നിർമ്മാണം ..ശിവകാർത്തികേയന്റെ സ്വന്തം പ്രൊഡക്ഷൻ കമ്പനി 24 a m ആണ് ഈ സിനിമയും വിതരണം ഏറ്റെടുത്തേക്കുന്നത് …..നയൻതാര ,ഫഹദ്‌ ശിവകാർത്തികേയന്റെ ഏറ്റവും പുതിയ ചിത്രം വേലയ്ക്കാരൻ 100 കോടി കളക്ഷൻ നേടി മുന്നേറുന്നു …കേരളത്തിലും ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു …തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള നടന്മാരിൽ ഒരാൾ ആണ് ശിവകാർത്തികേയൻ …

0 Shares

LEAVE A REPLY