വരുന്നു പൃഥ്വിയുടെ ‘ബ്യൂട്ടിഫുൾ ഗെയിം’..!

മലയാളത്തിലെ മികച്ച സ്പോർട്സ് മൂവി ഒരുക്കുന്നതിന് പൃഥ്വിരാജ് സുകുമാരൻ..

ജമേഷ് കോട്ടക്കൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആദ്യമേ തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു.

മലപ്പുറത്തിന്റെ ഫുട്ബോൾ പശ്ചാത്തലത്തിൽ കഥ പറയുന്ന ‘ദി ബ്യൂട്ടിഫുൾ ഗെയിം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അവസാന ഘട്ട ചർച്ചകൾ ആണ് ഇപ്പോ നടന്നുകൊണ്ടിരിക്കുന്നത്.

മലയാളത്തിലെ മികച്ച സ്പോർട്സ് ചിത്രത്തിനയുള്ള കാത്തിരിപ്പ് ഇവിടെ തുടങ്ങുന്നു

0 Shares

LEAVE A REPLY