ശ്രേയ ഘോഷാലിന്റെ വശ്യതയുടെ സംഗീത മാധുര്യം മൈ സ്റ്റോറിയിലും..

നവാഗതയായ റോഷ്നി ദിനകർ ഒരുക്കുന്ന പൃഥ്വിരാജ് ചിത്രം മൈ സ്റ്റോറിയിലാണ് ഹരിഹരനോടൊപ്പം ശ്രേയ ഘോഷാൽ പാടുന്നത്.. മലയാളത്തിൽ പരിചിതമായ ഈ ശബ്ദം ഇതിനോടകം ഒരുപാട് ആരാധകരെ ഉണ്ടാക്കിയിട്ടുണ്ട് എന്നതിനാൽ ചിത്രത്തിലെ പാട്ടിനു വേണ്ടിയുള്ള കാത്തിരിപ്പ് ആരാധകർ തുടങ്ങി കഴിഞ്ഞു. ദേവദാസ്, 3 ഇടിയറ്റ്സ് തുടങ്ങിയ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനർ ആയിരുന്ന വിശ്വദീപ് ചാറ്റർജിയുടെ മേൽനോട്ടത്തിൽ ചിത്രത്തിന്റെ വർക്കുകൾ മുബൈയിലെ സ്റ്റുഡിയോയിൽ പുരോഗമിക്കുന്നു.

Shreya Ghoshal’s Live Video

0 Shares

LEAVE A REPLY