‘സുഡാനി ഫ്രം നൈജീരിയ’ റിലീസിനൊരുങ്ങുന്നു..

ഹാപ്പി അവേഴ്‌സ് എന്റർറ്റെയ്ന്മെന്റിന്റെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ് നിർമിക്കുന്ന സൗബിൻ ഷാഹിർ ചിത്രമാണ് ‘സുഡാനി ഫ്രം നൈജീരിയ’ നവാഗതനായ സക്കറിയ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുഡാനിയായി ചിത്രത്തിൽ നൈജീരിയയിലെ തന്നെ പ്രശസ്ത താരം സമുവേൽ റോബിന്സണ് എത്തുന്നു.

മലപ്പുറത്തെ സെവൻസ് ഫുട്ബോൾ ക്ലബ്ബിൽ താരമായി എത്തുന്നിടം മുതലുള്ള സംഭവമുഹൂർത്തങ്ങൾ ആണ് ചിത്രത്തിൽ.

ഛായാഗ്രഹണം ഷൈജു ഖാലിദ് തന്നെ നിർവഹിക്കുന്നു. റെക്‌സ് വിജയൻ, ഷഹബാസ് അമൻ തുടങ്ങിയവർ ആണ് സംഗീതം നിർവഹിക്കുക

0 Shares

LEAVE A REPLY