പഞ്ചവർണ്ണതത്ത ഷൂട്ടിംഗ്‌ പുരോഗമിക്കുന്നു..

നടനും ടെലിവിഷൻ അവതാരകനുമായ രമേഷ്‌ പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവർണ്ണതത്ത. മണിയൻപിള്ള രാജു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജയറാം, കുഞ്ചാക്കോ ബോബൻ, മല്ലിക സുകുമാരൻ, അനുശ്രീ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു..

ഒരു മുഴുനീള ഫാമിലി കോമഡി എന്റർടൈനർ ആയിട്ടാണ് ഒരുക്കുന്നത്. ചേർത്തല, ഏറ്റുമാനൂർ, കൊച്ചി എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പുരോഗമിക്കുന്നു.

0 Shares

LEAVE A REPLY