മമ്മൂക്കയുടെ പുതിയ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ സഹസംവിധായകൻ ആകുന്നു !!മാർച്ചിൽ ഷൂട്ട്‌ !!

മെഗാ സ്റ്റാർ മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രം കുട്ടനാടൻ ബ്ലോഗ് മാർച്ച്‌ ആദ്യ വാരം ആലപ്പുഴയിൽ ആരംഭിക്കുന്നു….ബ്ലോഗ് എഴുത്തുകാരൻ ആയി ആണ് മമ്മൂക്ക അഭിനയിക്കുന്നത്…അനു സിതാര, സിദിഖ് തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു… കോഴി തങ്കച്ചൻ എന്നായിരുന്നു ആദ്യ പേര്… സൂപ്പർ ഹിറ്റ്‌ പൃഥ്വിരാജ് ചിത്രം മെമ്മോറിസ് ന് ശേഷം അനന്ത വിഷന്റെ ബാനറിൽ ബി മുരളിധരനും ശാന്ത മുരളീധരനും ആണ് ചിത്രം നിർമിക്കുന്നത്…. യുവതാരം ഉണ്ണി സഹസംവിധായകൻ ആയി പ്രവർത്തിക്കുന്നു എന്നാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത…

0 Shares

LEAVE A REPLY