പൃഥ്വിരാജിന്റെ ബ്ലോക്ക്‌ ബ്ലസ്റ്റെർ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് യൂട്യൂബിൽ റെക്കോർഡ് വ്യൂസ്‌ !!

2017 യിലെ ഏറ്റവും വലിയ ബ്ലോക്കബിള്സ്റ്ററിൽ ഒന്നായ എസ്‌റയുടെ ഹിന്ദി ഡബ്ബിങ് വിഡിയോക്ക്‌ (1921 Ek Raaz,Youtube link)യൂട്യൂബിൽ റെക്കോർസ് വ്യൂസ്‌. വളരെ ചുരുക്കം സമയം കൊണ്ട് 9 മില്യൺ ആളുകൾ ആണ് സിനിമ യൂട്യൂബിൽ കണ്ടത്…

മലയാളത്തിലും നല്ല കലക്ഷനും പ്രേക്ഷകാഭിപ്രയവും നേടിയ ചിത്രം തമിഴ് നാട്ടിലും ആന്ധ്രായിലും നല്ല കളക്ഷൻ നേടി 50 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടിയിരുന്നു… E4 Entetrainment ന്റെ ബാനറിൽ Jay K ആണ് ചിത്രം സംവിധാനം ചെയ്തിരുന്നത്… പ്രിത്വിരാജിനെ കൂടാതെ പ്രിയ ആനന്ദും ടോവിനോ തോമസും ഉൾപ്പെട്ട വൻ താര നിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു… ചിത്രത്തെ പോലെ തന്നെ ചിത്രത്തിന്റെ മാർകെറ്റിംഗും മലയാളസിനിമയിൽ ചർച്ചാവിഷയം ആയിരുന്നു… 2017യിലെ ഹിറ്റ്‌ ചാർട്ടിൽ ഇതിലെ പാട്ടുകളും ഇടം പിടിച്ചു…

0 Shares

LEAVE A REPLY