ക്യാപ്റ്റനെ അഭിനന്ദിച്ചു പ്രശസ്ത ശാസ്ത്രജ്ഞൻ നമ്പി നാരായണൻ !!!

ജയസൂര്യയുടെ സൂപ്പർഹിറ് ചിത്രം ക്യാപ്റ്റനെ അഭിനന്ദിച്ചു നമ്പി നാരായണനും.. പ്രശസ്ത ഫുട്ബോൾ താരം വിപി സത്യന്റെ ജീവിതകഥ ആസ്പദം ആക്കി പ്രജീഷ് സെൻ സംവിധാനം ചെയ്തു ഗുഡ് വിൽ എന്റർട്രെയിൻമെൻറ് നിർമിക്കുന്ന ക്യാപ്റ്റൻ ജയസൂര്യയുടെ പെർഫോമൻസ് കൊണ്ടും ശ്രദ്ധേയം ആകുന്നു…. അനു സിത്താരയും മികച്ച അഭിനയം ആണ് കാഴ്ചവെച്ചിരിക്കുന്നതു…മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച ബിയോപിക് ആയി ക്യാപ്റ്റൻ മാറും ഇന്ന് നിസംശയം പറയാം…..

0 Shares

LEAVE A REPLY