വരുന്നു ഫ്രഞ്ച് വിപ്ലവം !!!ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ എത്തി !

സണ്ണി വെയ്ൻ നെ നായകൻ ആക്കി മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തു ഇറങ്ങി… യുവ താരം നിവിൻ പോളി ആണ് തന്റെ ഒഫീഷ്യൽ പേജിലൂടെ ചിത്രം പുറത്തു വിട്ടത്… സണ്ണി വെയ്ൻ ന്റെ വ്യത്യസ്ത കഥാപാത്രം ആയിരിക്കും എന്നാണ് അറിയാൻ സാധിച്ചത്….

അബ്ബാ ക്രീയേഷന്റെ ബാനറിൽ ഷജീർ ജലീലും ജാഫർ ഖാനും ആണ് ചിത്രം നിർമിക്കുന്നത്…

0 Shares

LEAVE A REPLY