കാർത്തിക് സുബരാജ് -സൂപ്പർസ്റ്റാർ രജനി കിടിലൻ സിനിമ വരുന്നു !!!

സൂപ്പർ ഡയറക്ടർ കാർത്തിക് സുബരാജിന് ആണ് ഇത്തവണ നറുക്ക് വീണത്..സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഡേറ്റ് കിട്ടാൻ വേണ്ടി കുറെ സംവിധാകൻമാർ ക്യു നിൽകുമ്പോൾ ആണ് കാർത്തികിന് ഈ ഭാഗ്യം കിട്ടിയത്.. സൺ പിക്ചർസിന്റെ ബാനറിൽ കലാനിധി മാര ആണ് ചിത്രം നിർമിക്കുന്നത്… ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതേ ഉള്ളു…രജനികാന്തിന്റെ കാല ഉടനെ റിലീസ് ചെയ്യും.. എന്തിരൻ 2 ആണ് റിലീസിന് തയ്യാറെടുക്കുന്നെ മറ്റൊരു ചിത്രം….

0 Shares

LEAVE A REPLY