മായാനദിക്ക്‌ ശേഷം വീണ്ടുമൊരു പ്രണയ ചിത്രവുമായി ടോവിനോ; അഭിയുടെ കഥ അനുവിന്റെയും കിടിലൻ ട്രെയ്ലർ പുറത്തിറങ്ങി..

ടോവിനോ തോമസും പിയ ബാജ്പേയും ഒന്നിക്കുന്ന തമിഴ്‌ – മലയാളം ബൈലിങ്കൽ ചിത്രമാണ് അഭിയുടെ കഥ അനുവിന്റെയും. ബി.ആർ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച്‌ 9ന് തിയേറ്ററുകളിലെത്തും.

പ്രണയത്തിന്റെ മറ്റൊരു തലമായിരിക്കും ഈ ചൊത്രം എന്നുറപ്പ്‌ തരുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങി.ട്രെയലർ കാണാം.

0 Shares

LEAVE A REPLY