തന്റെ പാർട്‌ണറെ പരിചയപ്പെടുത്തി ദുൽഖർ..!!

മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ തമിഴ്‌ ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളൈയടിത്താൽ’. റിതു വർമയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്‌.

ചിത്രത്തിലെ മറ്റൊരു പ്രധാന റോളിലെത്തുന്നത്‌ ദുൽഖറിന്റെ ഉറ്റ സുഹൃത്തും തമിഴ്‌ ടെലിവിഷൻ അവതാരകനുമായ രക്ഷൻ ആണ്.

ദുൽഖർ തന്നെയാണ് തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ ഇക്കാര്യം അറിയിച്ചത്‌.

0 Shares

LEAVE A REPLY