ആ കുഞ്ഞു വലിയ സിനിമ കാണാൻ ടോവിനോ ലുലുവിൽ !!

മലയാളസിനിമയിൽ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാൾ ആണ് ടോവിനോ തോമസ്. വളരെ തിരക്കുള്ള തന്റെ സിനിമാജീവിതത്തിനു ഇടയിൽ നല്ല സിനിമയെ പ്രോത്സാഹിപ്പിക്കാൻ സമയം കണ്ടത്താറുണ്ട് ടോവിനോ.. വളരെ മികച്ച അഭിപ്രായത്തിൽ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന “കുഞ്ഞുദൈവം “എന്ന സിനിമ കാണാൻ ആണ് ടോവിനോ ഇന്ന് ലുലുവിൽ എത്തിയത്.

Tovino’s Facebook Post

ജിയോ ബേബി സംവിധാനം ചെയ്തു ഓഷ്യൻ പിക്ചർസ് ആണ് സിനിമ നിർമിക്കുന്നത്… വളരെ നല്ല അഭിപ്രായം നേടിയെടുത്ത സിനിമ ഈ ആഴ്ചയിൽ കൂടുതൽ തിയറ്ററിൽ റിലീസ് ആയിരുന്നു… അഭിനേതാക്കളും മികച്ച അഭിനയം ആണ് കാഴ്ചവെച്ചിരിക്കുന്നതു..

ടോവിനോയുടെ മായാനദി 75 ദിവസങ്ങൾ പിന്നിട്ടു വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു… വൈക്കം വടയാർ ഷൂട്ട്‌ നടന്നുകൊണ്ടിരിക്കുന്ന “ഒരു കുപ്രിസിദ്ധ പയ്യൻ ” എന്ന സിനിമയിൽ ആണ് ടോവിനോ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.തമിഴ് യിലും മലയാളത്തിലും ഇറങ്ങുന്ന അഭിയും ഞാനും ആണ് ടോവിനോയുടെ ഉടനെ റിലീസ് ആകാനുള്ള ചിത്രം..

0 Shares

LEAVE A REPLY