ദുൽഖർ ഇനി പെയ്‌ന്റടിക്കും..!

വിഷ്ണു ഉണ്ണികൃഷ്‌ണൻ – ബിബിൻ ടീം കട്ടപ്പനക്കു ശേഷം കഥയെഴുതുകയും ആദ്യമായി സംവിധാനം ചെയ്യുകയും ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ പെയ്‌ന്റർ ആയി എത്തും.ലോവർ ക്ലാസ് പശ്ചാത്തലത്തിൽ നടക്കുന്ന കഥയായിരുക്കും ചിത്രം എന്നാണ് അറിയാൻ കഴിഞ്ഞത്.

മാര്ച്ച് 29ന്വരാനിരിക്കുന്ന മഹാനടി, ഹിന്ദി അരങ്ങേറ്റം കുറിക്കുന്ന കർവാൻ, എന്നിവയ്ക്ക് ശേഷം ആയിരിക്കും ഇനിയും പേരിടാത്ത ചിത്രം ഷൂട്ടിംഗ് ആരംഭിക്കുക.

0 Shares

LEAVE A REPLY