പൃഥ്വിയുടെ പുതിയ യാത്ര ഇനി ലംബോർഗിനി ഹുറാക്കാനിൽ..!!

പൃഥ്വിരാജിന്റെ വാഹനപ്രേമം ഇതാദ്യമായല്ല സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്.മമ്മൂട്ടിക്കൊപ്പം തന്നെ തന്റെ കാറുകളുടെ ശേഖരണത്തിൽ പൃഥ്വിയും മുന്നിൽ തന്നെയാണ്. എന്നാൽ ഇപ്പോ മലയാള സിനിമ താരങ്ങളിൽ വിലപിടിപ്പുള്ള മറ്റൊരു കാറിന്റെ ഉടമ കൂടി ആയിരിക്കുകയാണ് പൃഥ്വി.

ജർമൻ കമ്പനി ആയ ലംബോർഗിനിയുടെ ഹുറാക്കാൻ ആണ് പൃഥ്വിയുടെ പുതിയ പടക്കുതിര. കഴിഞ്ഞ മാസങ്ങളിൽ ബാംഗ്ലൂര് ലംബോയിൽ നിന്നു ഓർഡർ ചെയ്ത ഹുറാക്കാൻ ഇന്നാണ് പൃഥ്വി സ്വന്തമാക്കിയത്.

5000 സിസിയും 571 hp കരുത്തുമായിട്ടായിരിക്കും ഇനി കേരളത്തിന്റെ തെരുവുകളിൽ പൃഥ്വി എത്തുക.

0 Shares

LEAVE A REPLY