വനിത ഫിലിം അവാർഡ് പ്രഖ്യാപിച്ചു; ദുൽഖർ ജനപ്രിയ താരം ഫഹദ്‌ മികച്ച നടൻ

കഴിഞ്ഞ കൊല്ലത്തെ വനിതാ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു.. മികച്ച നടൻ ആയി ഫഹദ് ഫാസിലിനെയും നടിമാരായി പാർവ്വതി നെയും മഞ്ജു വാരിയർ നെയും തിരഞ്ഞെടുത്തു.. ദുൽഖർ സൽമാൻ ആണ് ജനപ്രിയ താരം… റൊമാന്റിക് ഹീറോ ആൻഡ് ഹീറോയിൻ ആയി ടോവിനോയും ഐശ്വര്യ ലക്ഷ്മിയും ജനങ്ങൾ തിരഞ്ഞെടുത്തു.ടേക്ക് ഓഫ്‌ ആണ് മികച്ച സിനിമ…വനിതാ ഫിലിം അവാർഡ് പുരസ്‌കാരം ലഭിച്ചവരുടെ വിവരങ്ങൾ താഴെ ചേർക്കുന്നു…

*Vanitha Film Awards Winners:*

Best Actor: Fahad Fazil

Best Actress: Manju Warrier & Parvathi

Best Romantic Hero: Tovino

Best Star Pair: Asif Ali & Aparna Balamurali

Best Newcomer Actress: Nimisha Sajayan

Best Comedian: Hareesh Perumanna

Lifetime achievement award: Seema

Popular Actor: Dulquer Salman

Best Movie: Take Off

Best Male Singer: Vijay Yesudas

Special Perfomance (Actress): Anu Sithara

Best Supporting Actor: Suraj Venjaramoodu

Best Romantic Heroine: Aiswarya Lakshmi

Best Villain: Vijayaraghavan

Popular Movie: Udaharanam Sujatha

Best Choreographer: Prasanna Master

Best Debut Director: Soubin Shahir

Best Supporting Actress: Shanthi Krishna

Best Family Hero: Kunchacko Boban

Best Director: Dileesh Pothan

Best Music Director: Shaan Rahman

Best Lyricist: Harinarayanan

Best Scriptwriter: Syam Pushkar & Dileesh Nair

Best Newcomer Actor: Appani Sarath

0 Shares

LEAVE A REPLY