ചാക്കോച്ചന്റെ അമ്മയായി മല്ലിക സുകുമാരൻ !!

സൂപ്പർ താരങ്ങളുടെ അമ്മ മല്ലിക സുകുമാരൻ സിനിമയിൽ കുഞ്ചാക്കോ ബോബന്റെ അമ്മ ആകുന്നു… രമേശ്‌ പിഷാരടി സംവിധാനം ചെയുന്ന “പഞ്ചവർണ്ണത്തത്ത ” എന്ന ചിത്രത്തിൽ ആണ് ചാക്കോച്ചന്റെ അമ്മയായി അഭിനയിക്കുന്നത്… ജയറാം ചിത്രത്തിൽ ഒരു വ്യത്യ്സ്ത കഥാപാത്രം അവതരിപ്പിക്കുന്നു.. അനുശ്രീ ആണ് നായിക…. അശോകൻ, മണിയൻപിള്ള രാജു തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു… മണിയൻപിള്ള രാജു ആണ് ചിത്രം നിർമിക്കുന്നത്…കോട്ടയം വെള്ളൂർ എറണാകുളം ഭാഗങ്ങളിൽ ഷൂട്ടിംഗ് പൂർത്തി ആയ ചിത്രം റിലീസിന് ഒരുങ്ങുന്നു

0 Shares

LEAVE A REPLY