മമ്മൂക്കയുടെയും ദുല്ഖറിന്റെയും 369 വിശേഷങ്ങൾ !!

മോളിവുഡിൽ ഏറ്റവും കൂടുതൽ കാർ കളക്ഷൻ ഉള്ള വീട് ഏതു എന്നതിന് ഒറ്റ ഉത്തരമേ ഉള്ളു… മമ്മൂക്കയുടെ വീട്…ദുല്ഖറിന്റെയും മമ്മൂക്കയുടെയും പുതിയതും പഴയതും ആയ പല കാറുകൾ നമ്മുക്ക് കാർ ഗാരേജിൽ കാണുവാൻ സാധിക്കും… അതിനെ പറ്റി പ്രസിദ്ധമായ Team bhp എന്ന ബ്ലോഗിൽ ഒരു ലേഖനം തന്നെ പ്രസിദ്ധപ്പെടുത്തി… http://www.team-bhp.com/forum/super-cars-imports-india/196347-369-garage-mollywoods-petrolhead-father-son-duo-mammootty-dulquer-salmaan.html ഈ ബ്ലോഗിന് മികച്ച പ്രതികരണമാണ് ഓൺലൈൻ മാധ്യമങ്ങളിൽ ലഭിച്ചോണ്ടിരിക്കുന്നത്…

0 Shares

LEAVE A REPLY