വൈറലായി പ്രാർത്ഥനയുടെ പാട്ട്‌..!!

ഇന്ദ്രജിത് ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച വീഡിയോ ആണ് ഇന്ന് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്.

മകൾ പ്രാർത്ഥനയുടെ പാട്ടു പാടുന്നതാണ് വീഡിയോ. ‘Channa mereya’ എന്ന ഗാനം ആണ് പ്രാർത്ഥന സ്വയം ഗിറ്റാർ വായിച്ചു കൊണ്ട് പാടുന്നത്.

ഒഴിവു വേളയിൽ വീട്ടിലെ സന്തോഷങ്ങളിൽ ഒന്നാണ് തന്റെ മകളുടെ പാട്ട് എന്നു ഇന്ദ്രജിത്ത് പോസ്റ്റിനൊപ്പം കുറിക്കുന്നു.

2017ഇൽ RED FM ന്റെ മികച്ച പാട്ടുക്കാരിക്കുള്ള അവാർഡ് സ്വന്തമാക്കിയിട്ടുള്ള പ്രാർത്ഥന, മമ്മൂട്ടിയുടെ ‘ഗ്രെറ്റ് ഫാദർ’, ഇനി വരാനിരിക്കുന്ന ഇന്ദ്രജിത് ചിത്രം ‘മോഹൻലാൽ’ എന്നീ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്

0 Shares

LEAVE A REPLY