നയൻതാരയുടെ ‘കോകോ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി..

നെൽസൺ സംവിധാനം ചെയ്ത്‌ തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാർ നയൻതാര നായികയാകുന്ന ചിത്രമാണ് ‘കൊലമാവ്‌ കോകില’ അഥവാ ‘കോകോ’ എന്ന ചിത്രം. ചിത്രത്തിന്റെ ആദ്യ മോഷൻ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. നയൻതാരയുടെ വേറിട്ട ലുക്കും കൂടെ കിടിലൻ ബാക്ക്ഗ്രൗണ്ട്‌ സ്കോറും ചേർന്ന് കിടിലൻ ഐറ്റമാണ് അണിയറക്കാർ പുറത്ത്‌ വിട്ടത്‌.

ചിത്രത്തിലെ ആദ്യ ഗാനം വ്യാഴാഴ്ച പുറത്തിറങ്ങും.

0 Shares

LEAVE A REPLY