മകളുടെ പുതിയ ചിത്രങ്ങൾ പങ്കു വച്ചു ദുൽഖർ സൽമാൻ..!

“തന്റെ മകളുടെ ക്രെയ്‌സും ചക്രങ്ങളിലേക്കാണ്. അതിൽ അതിശയവും വേണ്ടതില്ല” എന്ന ക്യാപ്‌ഷനോടെയാണ് തന്റെ മകളുടെ ചിത്രം ദുൽഖർ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചത്.

മറിയം അമീറ സൽമാൻ എന്നു പേരിട്ടിരിക്കുന്ന മകൾ ടോയ് കാറിനൊപ്പം കളിക്കുന്ന ബുമാറാങ് വീഡിയോക്ക് ഇതിനോടകം ഒരുപാട് സെലിബ്രിറ്റി റിയാക്ഷൻസും വന്നു കഴിഞ്ഞു.

0 Shares

LEAVE A REPLY