തല അജിത് ഫാൻസിന് ഒരു സന്തോഷ വാർത്ത..!

തമിഴ് സിനിമ ലോകം കാത്തിരുന്ന തല അജിത് -പ്രഭുദേവാ കൂട്ടുകെട്ടിൽ ഒരു മെഗാ സിനിമ അണിയറയിൽ ഒരുങ്ങുന്നു.. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയെ നായിക ആക്കി പ്രൊഡ്യൂസ് ചെയ്തേ “Aaraamm” എന്ന സിനിമയ്ക്കു ശേഷം KJR studio ആണ് ചിത്രം നിർമ്മിക്കുന്നത്…സൂപ്പർസ്റ്റാർ വിജയുമായി ചേർന്ന് വമ്പൻ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള പ്രഭുദേവാ ഏറ്റവും വിലപിടിപ്പുള്ള സംവിധായകന്മാരുടെ മുൻപന്തിയിൽ ആണ്… ഫാമിലി ആക്ഷൻ ചിത്രം ആയിരിക്കും എന്നാണ് അണിയറയിൽ നിന്നുള്ള വാർത്തകൾ..

0 Shares

LEAVE A REPLY