‘വികടകുമാരൻ’ ഓഡിയോ ലോഞ്ച് ചിത്രങ്ങൾ കാണാം..

ബോബൻ സാമുവൽ സംവിധാനം ചെയ്ത്‌ വിഷ്ണു ഉണ്ണികൃഷ്ണൻ, മാനസ, ധർമജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘വികടകുമാരൻ’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്‌ ഇന്നലെ തൃശ്ശൂർ വെച്ച്‌ നടന്നു.

ചാന്ദ്‌ വി ക്രിയേഷൻസിന്റെ ബാനറിൽ അരുൺ ഘോഷ്‌ നിർമ്മിക്കുന്ന ചിത്രം മാർച്ചിൽ തിയേറ്ററുകളിലെത്തും.

0 Shares

LEAVE A REPLY