മല്ലിക സുകുമാരന് ലൈഫ്‌ ടൈം അച്ചീവ്‌മന്റ്‌ പുരസ്കാരം!!

വനിതാ ദിനത്തോട് അനുബന്ധിച്ചു വ്യത്യസ്ത രംഗങ്ങളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച വനിതാ രത്നങ്ങൾക്ക് നൽകി വരുന്ന സ്നേഹതാളം മഹിളാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

കല സാംസ്കാരിക – ആരോഗ്യ മേഖലകളിൽ വലിയ സംഭാവന നൽകിയ 10 പേർക്കാണ് ഇത്തവണയും പുരസ്‌കാരം നൽകിയത്.

സ്വയം സംരക്ഷണം എന്ന നിലയിൽ ദോഹയിൽ ബിസിനെസ്സ് നടത്തുന്ന മല്ലിക സുകുമാരന് ആണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്.

അന്തരിച്ച നടൻ സുകുമാരന്റെ ഭാര്യ കൂടിയായ മല്ലിക, നടന്മാരായ ഇന്ദ്രജിത്, പൃഥ്വിരാജ് എന്നിവരുടെ ‘അമ്മ കൂടിയാണ്.

മെട്രോ മനോരമ – സ്വസ്ഥി ഫൗണ്ടേഷൻ തുടങ്ങിയവരുടെ കീഴിൽ പ്രഖ്യാപിച്ച അവാർഡ് ഇന്നലെ വൈകീട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചു സമ്മാനിച്ചു

0 Shares

LEAVE A REPLY