പൃഥ്വിരാജ്- പാർവതി ചിത്രം മൈ സ്റ്റോറിയുടെ ട്രയ്ലർ റിലീസ് ചെയ്തു മെഗാസ്റ്റാർ മമ്മൂട്ടി !!

നവാഗതയായ റോഷ്നി ദിനകർ സംവിധാനം ചെയുന്ന പൃഥ്വിരാജ് ചിത്രം മൈ സ്റ്റോറിയുടെ ട്രയ്ലർ പുറത്തിറങ്ങി. മമ്മൂട്ടി തന്റെ ഫെയ്സ്ബൂക് പേജിലൂടെ ആണ് ട്രയ്ലർ റിലീസ് ചെയ്തത്. അടുത്തിടെ ഉണ്ടായ ഒരുപാട് വിവാദങ്ങൾ ചിത്രത്തെ മോശമായി ബാധിക്കുന്നു എന്നു കണ്ടതിലൂടെയാണ് മമ്മൂട്ടി തന്നെ ചിത്രത്തിനു പൂർണ പിന്തുണ പ്രഖ്യാപിച്ചത്.

പൂർണമായും വിദേശത്തു ചിത്രീകരിച്ച ചിത്രത്തിലെ നായിക പാർവതിയാണ്.

സിനിമ വ്യവസായത്തെ ചുറ്റി പറ്റി നടക്കുന്ന ചിത്രം പ്രണയത്തിനു പ്രാധാന്യം നൽകുന്ന ഒന്നായിരിക്കും എന്നാണ് സംവിധായിക പറയുന്നത്.

0 Shares

LEAVE A REPLY