പെൺവേഷത്തിൽ ജയസൂര്യ; ‘ഞാൻ മേരിക്കുട്ടി’ ആദ്യ ടീസർ പുറത്തിറങ്ങി..!

രഞ്ജിത്‌ ശങ്കർ സംവിധാനം ചെയ്ത്‌ ജയസൂര്യ അഭിനയിക്കുന്ന പടമാണ് ‘ഞാൻ മേരിക്കുട്ടി’. ജയസൂര്യ ട്രാൻസ്ജെന്റർ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ ആദ്യ ടീസർ പുറത്തിറങ്ങി.

ടീസർ കാണാം…

0 Shares

LEAVE A REPLY