പൊളിച്ചടുക്കി മമ്മൂക്ക; പരോളിന്റെ കിടിലൻ ടീസർ പുറത്തിറങ്ങി..

മമ്മൂക്കയെ നായകനാക്കി ഷരത്ത്‌ സന്ദിത്ത്‌ സംവിധാനം ചെയ്യുന്ന ‘പരോൾ’ എന്ന ചിത്രത്തിന്റെ കിടിലൻ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ കമ്മ്യൂണിസ്റ്റ്‌കാരൻ ആയിട്ടാണ് മമ്മൂക്ക എത്തുന്നത്‌.

ടീസർ കാണാം..

0 Shares

LEAVE A REPLY