‘സുഡാനി ഫ്രം നൈജീരിയ’യുടെ രസകരമായ പുതിയ ടീസർ പുറത്തിറങ്ങി..

സകരിയ സംവിധാനം ചെയ്ത്‌ സൗബിൻ നായകനാകുന്ന ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന്റെ രസകരമായ ടീസർ പുറത്തിറങ്ങി.

ചിത്രം മാർച്ച്‌ 23ന് തിയേറ്ററുകളിൽ എത്തും.

0 Shares

LEAVE A REPLY