കട്ടപ്പ ഇനി ലണ്ടൻ വാക്സ് മ്യൂസിയത്തിൽ!!

ഒരുപാട് മറക്കാനാവാത്ത പ്രകടനങ്ങൾ ഇന്ത്യൻ സിനിമക്ക് സമ്മാനിച്ച രാജമൗലിയുടെ ബാഹുബലിക്ക് മറ്റൊരു അംഗീകാരം കൂടെ.

മനസ്സിൽ തട്ടിയ ഒരു കൂട്ടം കഥാപാത്രങ്ങളിൽ നിന്നു കട്ടപ്പ എന്ന വിശ്വസ്തൻ ഇനി മുതൽ ലണ്ടനിലെ വാക്സ് മ്യൂസിയത്തിൽ മെഴുകു പ്രതിമയായി നിൽക്കും.

സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന കഥാപാത്രം രാജമൗലി സൃഷ്ടികളിലെ മികച്ചവയിൽ ഒന്നും സത്യരാജിന്റെ എണ്ണം പറഞ്ഞ പ്രകടനവുമാണ്.

ഇതാദ്യമായാണ് ഒരു തമിഴ്നാട്ടുക്കാരൻ വാക്സ് മ്യൂസിയത്തിലെ അതിഥി ആവുന്നത്

0 Shares

LEAVE A REPLY