കിങ് ഖാന്റെ റെഡ് ചില്ലീസ് മലയാളത്തിലേക്ക്..!

ലോകത്തിലെ തന്നെ മികച്ച vfx സ്റ്റുഡിയോസിൽ ഒന്നായ റെഡ് ചില്ലീസ് മലയാള ചിത്രത്തിന് മിഴിവേകുന്നു.

റോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘മൈ സ്റ്റോറി’ ആണ് റെഡ് ചില്ലീസ് vfx വർക്കുകൾ ചെയ്യുന്നത്.

2003ഇൽ ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും ചേർന്നു ആരംഭിച്ച സ്ഥാപനം ഇന്ന് സിനിമ തന്നെ വിവിധ മേഖലകളിൽ സേവനം ലഭ്യമാക്കുന്നവരാണ്.

മജീദ് മജീദിയുടെ ബിയോണ്ട് ദി ക്ലൗഡ്സ്, രാജ്കുമാർ ഹിറാനിയുടെ പേരിടാത്ത ചിത്രം, ഷാരൂഖിന്റെ തന്നെ ‘സീറോ’ എന്നിവയാണ് ‘മൈ സ്റ്റോറി’യോടൊപ്പം റെഡ് ചില്ലീസിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങൾ

0 Shares

LEAVE A REPLY