ബിബിസി ചാനലിലും താരമായി പ്രിയ വാര്യർ!!

ഇതിനോടകം ഇന്ത്യ ഒട്ടുക്കം മാത്രമല്ല പല വിദേശ രാജ്യങ്ങളിൽ വരെ സംസാര വിഷയമായ ‘ഒരു അഡാർ ലൗ’ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനവും ഗാനത്തിൽ ‘കണ്ണുചിമ്മിയ’ സുന്ദരി പ്രിയ വാര്യരും കഴിഞ്ഞ രണ്ടാഴ്ചക്കാലമായിട്ട്‌ വാർത്തകളിൽ നിറഞ്ഞ്‌ നിൽക്കുന്നു.

പ്രിയ വാര്യർ എന്ന പേരും ഗാനവും പിന്നെയും സോഷ്യൽ മീഡിയകളിൽ നിറയുന്ന കാഴ്ചയാണ് ഇപ്പോൾ വീണ്ടും കാണുന്നത്‌. പ്രമുഖ ഇംഗ്ലീഷ്‌ ചാനലായ ബിബിസിയാണ് താരത്തിനെ പുതുതായി അഭിമുഖം ചെയ്തത്‌. ബിബിസി ഇന്ത്യയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

0 Shares

LEAVE A REPLY