അത്‌ അസ്സെറ്റ്‌ ഹോംസിന്റെ കുറ്റമാണെന്ന് പൃഥ്വി..!

കേരളത്തിലെ പ്രമുഖ ബിൽഡേഴ്സ്‌ ഗ്രൂപ്പായ അസ്സെറ്റ്‌ ഹോംസിന്റെ ബ്രാന്റ്‌ അംബാസിഡറാണ് പൃഥ്വിരാജ്‌. അസ്സെറ്റിന്റെ തൃശ്ശൂരിൽ വച്ചു നടന്ന പുതിയ പ്രൊജക്റ്റ്‌ ലോഞ്ചിംഗിനിടെ സംസാരിക്കുമ്പോഴാണ് അസ്സെറ്റ്‌ ഹോംസിന്റെ മിക്കഉദ്ഘാടന ചടങ്ങുകൾക്കും തനിക്ക്‌ എത്താൻ സാധിക്കാറില്ലെന്നും അത്‌ തന്റെ കുറ്റമല്ല അസ്സെറ്റ്‌ ഹൊംസിന്റെ കുറ്റമാണെന്നും താരം തമാശ രൂപേണ പറഞ്ഞത്‌.

0 Shares

LEAVE A REPLY