ചാൻസ് ചോദിച്ച അരുൺ ഗോപിക്ക് രഞ്ജിത് ശങ്കറിന്റെ കിടിലൻ മറുപടി..!

തന്റെ പുതിയ ചിത്രത്തിന് സംവിധാന സഹായികളെ ക്ഷണിച്ചു കൊണ്ട് രഞ്ജിത് ശങ്കർ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അരുൺ ഗോപിയുടെയും രഞ്ജിത്തിന്റെയും സംഭാഷണം ചിരി പടർത്തുന്നത്.

സിനിമ മോഹികളോട് അവർ ചെയ്ത ഷൊർട് ഫിലിം ലിങ്ക് അയച്ചു തരാൻ പറഞ്ഞപ്പോൾ താഴെ തന്റെ രാമലീല എന്ന ചിത്രത്തിന്റെ സോങ് ലിങ്ക് ഇട്ടു കൊണ്ടാണ് അരുൺ ഗോപി അപേക്ഷ വച്ചത്. എന്നാൽ അരുൺ ഒരു ഉഴപ്പൻ ആണെന്നു പറഞ്ഞു രഞ്ജിത് ശങ്കർ ഇട്ട കമന്റും കൂടി ആയപ്പോൾ പോസ്റ്റ് ചിരി പൂരമായി മാറുകയായിരുന്നു.

0 Shares

LEAVE A REPLY