സുഡാനി ഫ്രം നൈജീരിയ റോഡ് ഷോക്ക് വൻ സ്വീകരണം..

നവാഗതനായ സക്കറിയ സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയയുടെ പ്രൊമോഷൻ പരുപാടികൾക്ക് നഗരങ്ങളിൽ വൻ സ്വീകരണം.

കോഴിക്കോട് – മലപ്പുറം എന്നിവിടങ്ങളിൽ ചിത്രത്തിന്റെ അണിയറക്കാർ നടത്തിയ മത്സരങ്ങൾക്കും മറ്റും മികച്ച പ്രതികരണമാണ് ലഭിച്ചത്.

സൗബിൻ നായകനാവുന്ന ചിത്രത്തിൽ സാമുവേൽ റോബിന്സണ് എന്ന ആഫ്രിക്കൻ താരവും എത്തുന്നു.

ഹാപ്പി അവേഴ്സിന്റെ ബാനറിൽ സമീർ താഹിർ നിർമിക്കുന്ന ചിത്രം ഈ മാസം അവസാനത്തോടെ തീയേറ്ററുകളിൽ എത്തും.

0 Shares

LEAVE A REPLY