സോണി പിക്ചേഴ്‌സ് മലയാളത്തിലേക്ക് എത്തുന്നു, പൃഥ്വിരാജിനൊപ്പം!!

ലോകത്തിലെ തന്നെ മികച്ച നിർമാതാക്കളിൽ മുന്നിൽ തന്നെ നിൽക്കുന്ന സോണി പിക്ചേഴ്‌സ് മലയാളത്തിൽ ചുവടുറപ്പിക്കാൻ എത്തുന്നു. 2012, സ്പൈഡർമാൻ, സിവിൽ വാർ ഇപ്പോൾ അവസാനമായി ജുമാഞ്ചി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഹിന്ദിയിൽ അക്ഷയ് കുമാറിന്റെ padman എന്ന ചിത്രവും ചെയ്തിട്ടുണ്ട്‌ സോണി പിക്ചേഴ്‌സ്.

ഇപ്പോൾ ഇതാ പൃഥ്വിരാജിനൊപ്പം കൈ കോർക്കുകയാണ് സോണി പിക്ചേഴ്‌സ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ആദ്യ ചിത്രത്തിൽ ആയിരിക്കും സോണി പിക്ചേഴ്‌സ് ഒരുമിക്കുക.

View this post on Instagram

Welcome to Malayalam cinema! @supriya.menon

A post shared by Prithviraj Sukumaran (@therealprithvi) on

പൃഥ്വിരാജ് തന്നെയാണ് ഈ കാര്യം പുറത്തു വിട്ടത്.

0 Shares

LEAVE A REPLY