‘നീലി’ ചിത്രീകരണം തുടങ്ങി..!

മമ്ത മോഹൻദാസ് നായികയായി എത്തുന്ന നീലി ചിത്രീകരണം ആരംഭിച്ചു. ഇന്നാണ് തൃശൂർ വച്ചു പൂജയോടെ ഷൂട്ടിംഗ് തുടങ്ങിയത്.

അൽത്താഫ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സൺ ആഡ്സിന് വേണ്ടി സുന്ദർ മേനോൻ ആണ്.

0 Shares

LEAVE A REPLY